മെഴ്സിഡിസ് എക്ലാസ്സിന്റെ പുതുക്കിയ രൂപം ഈ മാസം തന്നെയെത്തും

By Santheep

മെഴ്സിഡിസ് എ ക്ലാസ് മോഡലിന്റെ പുതുക്കിയ പതിപ്പ് ‌ഡിസംബറിൽതന്നെ വിപണി പിടിക്കുമെന്നുറപ്പായി. 2015ൽ ഇന്ത്യൻ വിപണിയിലേക്ക് 15 പുതിയ മോഡലുകൾ (പുത്തൻ കാറുകളും പുതുക്കലുകളുമായി) എത്തിക്കുമെന്ന് മെഴ്സിഡിസ് വാഗ്ദാനം ചെയ്തിരുന്നു.

‌കൂടുതൽ ഉൽപന്നങ്ങളുമായി വിപണിയിൽ നിറഞ്ഞാടാനും ആഘോഷിക്കപ്പെടാനും മെഴ്സിഡിസ്സിന് അവസരം നൽകി ഈ നയം. ഓരോ മാസത്തിലും ഓരോ മെർക്ക് ഇവന്റ് എന്നവിധത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ഇത് കമ്പനിയെ സഹായിച്ചു.

ഡിസംബർ 8നാണ് എ ക്ലാസ്സിന്റെ പുതുക്കിയ മോഡൽ എത്തിച്ചേരുക. ഇന്റീരിയറിലും എക്സ്റ്റീരിയറിലും വൻ മാറ്റങ്ങളോടെയാണ് വാഹനം വരിക.

മെഴ്സിഡിസ് എ ക്ലാസ്

Article Published On: Wednesday, December 2, 2015, 13:02 [IST]
English summary
Mercedes-Benz To Launch The Facelift A-Class This Month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X