പുതിയ മെഴ്സിഡിസ് സി ക്ലാസ് കൂപെ വെളിപ്പെട്ടു

By Santheep

തങ്ങളുടെ എല്ലാ മോഡലുകളും പുതുക്കുന്നതിന്റെ തിരക്കുകളിലാണ് മെഴ്സിഡിസ് ബെൻസ്. ഇതുസംബന്ധിച്ച ഒരു പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സി ക്ലാസ് കൂപെ മോഡലിന്റെ പുതുക്കിയ മോഡലിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടിരിക്കുയാണ് മെഴ്സിഡിസ്.

വരുന്ന ഡിസംബർ മാസത്തോടെ പുതിയ സി ക്ലാസ് മോഡൽ എല്ലാ വിപണികളിലേക്കും എത്തിച്ചേരുമെന്നാണ് അറിയുന്നത്. വാഹനത്തിന്റെ ആഗോള അവതരണം സെപ്തംബറിൽ തന്നെ നടക്കും. ഫ്രാങ്ഫർട് ഓട്ടോ ഷോയിലായിരിക്കും അവതരണം നടക്കുക.

മെഴ്സിഡിസ് ബെൻസ് സി ക്ലാസ് കൂപെ 2

ഡിസൈനിൽ നിലവിലുള്ള മോഡലിനെക്കാൾ സ്പോർടി സൗന്ദര്യം കൂടിയിട്ടുണ്ട് പുതിയ സി ക്ലാസ് കൂപെയ്ക്ക്.

രണ്ട് പെട്രോൾ എൻജിനുകളും ഒരു ഡീസൽ എൻജിനുമാണ് സി ക്ലാസ് കൂപെയ്ക്കുള്ളത്. ഈ എൻജിനുകൾ വിവിധതരത്തിൽ ട്യൂൺ ചെയ്ത് ലഭ്യമാണ്.

മെഴ്സിഡിസ് ബെൻസ് സി ക്ലാസ് കൂപെ

നിരവധിയായ സുരക്ഷാ സന്നാഹങ്ങളാണ് പുതിയ സി ക്ലാസ് കൂപെയിൽ ഒരുക്കിയിരിക്കുന്നത്. ആക്ടിവ് ലേൻ കീപ്പിങ് അസിസ്റ്റ്, 360 ഡിഗ്രി കാമറ, അറ്റൻഷൻ അസിസ്റ്റ്, കൊളിഷൻ പ്രിവൻഷൻ സിസ്റ്റം തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ വാഹനത്തിലുണ്ട്.

മെഴ്സിഡിസ് ബെൻസ് സി ക്ലാസ് കൂപെ 1

More from DriveSpark

Article Published On: Wednesday, August 19, 2015, 6:51 [IST]
English summary
Mercedes Benz Reveals All New C-Class Coupe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X