മെഴ്‌സിഡിസ് പിക്കപ് ട്രക്ക് സ്‌കെച്ച് വെളിപ്പെട്ടു

By Santheep

ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ മെഴ്‌സിഡിസ് ബെന്‍സ് വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പിക്കപ് ട്രക്കിന്റെ സ്‌കെച്ച് പുറത്തുവിട്ടു. അമേരിക്ക അടക്കമുള്ള വിപണികളില്‍ പിക്കപ്പ് ട്രക്കുകള്‍ക്കുള്ള വന്‍ സാധ്യതയെ മുതലെടുക്കലാണ് മെഴ്‌സിഡിസ്സിന്റെ ലക്ഷ്യം.

ആസ്‌ട്രേലിയ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് മെഴ്‌സിഡിസ് പിക്കപ് ട്രക്ക് ആദ്യം എത്തിച്ചേരുക.

മെഴ്സിഡിസ് പിക്കപ് ട്രക്ക്

എന്നാല്‍ വാഹനത്തിന്റെ അവതരണം നടക്കുക എന്നത് വ്യക്തമായിട്ടില്ല. ഈ ദശകത്തിന്റെ അവസാനത്തില്‍ പുതിയ പിക്കപ് ട്രക്ക് വിപണി പിടിക്കുമെന്ന് മെഴ്‌സിഡിസ് പറയുന്നു.

ആഗോളവിപണിയില്‍ തങ്ങളുടെ വില്‍പനാലക്ഷ്യങ്ങള്‍ പിടിക്കാന്‍ ഈ വാഹനം സഹായിക്കുമെന്നാണ് മെഴ്‌സിഡിസ് കരുതുന്നത്. വോള്യം വിപണിയിലേക്കാണ് പിക്കപ് ട്രക്ക് വരുന്നതെന്ന് വ്യക്തം.

More from DriveSpark

Article Published On: Monday, March 30, 2015, 16:26 [IST]
English summary
Mercedes-Benz Reveals Its Soon To Be Launched Pickup Truck.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X