മഹീന്ദ്ര എക്‌സ്‌യുവി 500 ബങ്കളുരുവിലെത്തി
മഹീന്ദ്ര എക്‌സ്‌യുവി 500യുടെ പുതുതലമുറ പതിപ്പ് ബങ്കളുരു വിപണിയില്‍ ലോഞ്ച് ചെയ്തു. ഇവിടെ വിലയും മറ്റ് വിവരങ്ങളും അറിയാം.
വിലകള്‍
ഡബ്ല്യു4 - 11,34,611
ഡബ്ല്യു6 - 12,55,049
ഡബ്ല്യു8 - 14,27,858
ഡബ്ല്യു8 ആള്‍ വീല്‍ ഡ്രൈവ് - 15,14,020
ഡബ്ല്യു10 - 15,10,366
ഡബ്ല്യു10 ആള്‍ വീല്‍ ഡ്രൈവ് - 16,15,799

എന്‍ജിന്‍
2.2 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ ബോണറ്റിനടയിലുള്ളത്. ഈ വാഹനം 140 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 330 എന്‍എം ആണ് ചക്രവീര്യം.

ഫീച്ചറുകള്‍
ക്രൂയിസ് കണ്‍ട്രോള്‍
റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
തുകല്‍ അപ്‌ഹോള്‍സ്റ്ററി
ഇലക്ട്രികമായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍
റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍
ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
വോയ്‌സ് മെസ്സേജിങ് സിസ്റ്റം

സുരക്ഷാ സംവിധാനങ്ങള്‍
6 എയര്‍ബാഗുകള്‍
എബിഎസ്
ഇബിഡി
ട്രാക്ഷന്‍ കണ്‍ട്രോള്‍
ഇഎസ്പി
ബ്രേക്ക് അസിസ്റ്റ്





Click it and Unblock the Notifications








