ന്യൂജന്‍ മഹീന്ദ്ര എക്‌സ്‌യുവി 500 വിലയും വിവരങ്ങളും
മഹീന്ദ്ര എക്‌സ്‌യുവി 500യുടെ പുതിയ തലമുറ പതിപ്പ് വിപണിയിലെത്തി. വാഹനത്തിന്റെ വിലകളും മറ്റ് വിവരങ്ങളും താഴെ.
വിലകള്‍
- ഡബ്ല്യു4 - 11.21 ലക്ഷം
- ഡബ്ല്യു6 - 12.48 ലക്ഷം
- ഡബ്ല്യു8 - 14.18 ലക്ഷം
- ഡബ്ല്യു8 ആള്‍ വീല്‍ ഡ്രൈവ് - 14.99 ലക്ഷം
- ഡബ്ല്യു10 - 14.99 ലക്ഷം
- ഡബ്ല്യു10 ആള്‍ വീല്‍ ഡ്രൈവ് - 15.99 ലക്ഷം

എന്‍ജിന്‍
2.2 ലിറ്റര്‍ ശേഷിയുള്ള ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര എക്‌സ്‌യുവിയുടെ ബോണറ്റിനടയിലുള്ളത്. ഈ വാഹനം 140 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 330 എന്‍എം ആണ് ചക്രവീര്യം.
ഫീച്ചറുകള്‍
- ക്രൂയിസ് കണ്‍ട്രോള്‍
- റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
- തുകല്‍ അപ്‌ഹോള്‍സ്റ്ററി
- ഇലക്ട്രികമായി ക്രമീകരിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍
- റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍
- ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
- വോയ്‌സ് മെസ്സേജിങ് സിസ്റ്റം
സുരക്ഷാ സംവിധാനങ്ങള്‍
- 6 എയര്‍ബാഗുകള്‍
- എബിഎസ്
- ഇബിഡി
- ട്രാക്ഷന്‍ കണ്‍ട്രോള്‍
- ഇഎസ്പി
- ബ്രേക്ക് അസിസ്റ്റ്


Click it and Unblock the Notifications








