വൻ ഓഫറുകളോടെ പുതിയ ഷെവർലെ ബീറ്റ്

By Santheep

പുതിയ ബീറ്റ് ഹാച്ച്ബാക്ക് വൻ സന്നാഹങ്ങളോടെയാണ് വിപണിയിൽ നിൽപ്പുറപ്പിക്കുന്നത്. സെഗ്മെന്റിലെ ഏറ്റവും മികച്ചതെന്നു പറയാവുന്ന സാങ്കേതികവും സാങ്കേതികേതരവുമായ സംവിധാനങ്ങൾ വാഹനത്തിൽ ചേർത്തിരിക്കുന്നു.

എടുത്തു പറയാവുന്ന ഫീച്ചരുകൾ നിരവധിയാണ്. ക്രോമിയം പൂശിയ ഗ്രിൽ വാഹനത്തിന് പ്രീമിയം സൗന്ദര്യം പകർന്നു നൽകുന്നു. പുതിയ ഹെഡ്‌ലാമ്പ്, ടെയ്ൽ ലാമ്പ് തുടങ്ങിയവ ആകർഷകമാണ്. യുഎസ്ബി, ഓക്സ് കണക്ടിവിറ്റിയോടു കൂടിയ എന്റർടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത.

രണ്ട് എൻജിൻ പതിപ്പുകളാണ് ഷെവർലെ ബീറ്റിനുള്ളത്. 936 സിസി ശേഷിയുള്ള 3 സിലിണ്ടർ ഡീസൽ എൻജിനാണ് ഒന്ന്. ഈ എൻജിൻ 56 കുതിരശക്തിയും 143 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. ഇന്ധനക്ഷമത ലിറ്ററിന് 25.4 കിലോമീറ്റർ.

1.2 ലിറ്റർ ശേഷിയുള്ള ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് മറ്റൊന്ന്. 77 കുതിരശക്തിയും 1.7 എൻഎം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടിതിന്. ലിറ്ററിന് 18.6 കിലോമീറ്ററാണ് ഈ എൻജിന്റെ ഇന്ധനക്ഷമത.

3+2 വർഷത്തെ എക്സ്‌റ്റൻ‌ഡഡ് വാറന്റിയോടെയാണ് ബീറ്റ് വരുന്നത്. ആദ്യത്തെ വർഷത്തെ ഇൻഷൂറൻസ് സൗജന്യമാണ്. ഈ ഓഫറുകൾക്കായി താഴെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ചുരുങ്ങിയ സമയത്തേക്കുമാത്രമേ ഈ ഓഫർ ലഭിക്കൂ.
ഇവിടെ ക്ലിക്കുക.

More from DriveSpark

Article Published On: Friday, November 27, 2015, 11:04 [IST]
English summary
The All New Chevrolet Beat Stunning New Features And More
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X