പുതിയ ഫോഡ് ഫിഗോ സെപ്തംബർ 23ന്

By Santheep

ഫോഡ് ഫിഗോയുടെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ സെപ്തംബർ 23ന് എത്തിച്ചേരുമെന്ന് വിവരം ലഭിച്ചു. ഈ മോഡൽ ഇതിനകം തന്നെ വിദേശവിപണികളിൽ പലതിലും എത്തിച്ചേർന്നിട്ടുണ്ട്.

ബ്രസീൽ വിപണിയിലാണ് പുതുക്കിയ ഫോഡ് ഫിഗോ ഹാച്ച്ബാക്ക് ആദ്യം എത്തിയത്. 2014 ജൂലൈ മാസത്തിലായിരുന്നു ഇത്.

ഫോഡ് ഫിഗോ

2015 ഫിഗോ മോഡലില്‍ 1.2 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 85 കുതിരശക്തിയും 107 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കാന്‍ കഴിവുണ്ട് ഈ എന്‍ജിന്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. ഒരു 1.5 ലിറ്റർ ഡീസൽ എൻജിനും ലഭ്യമായിരിക്കും.

ഫോഡ് ഫിഗോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിർമിക്കപെട്ട ഫിഗോ ആസ്പയർ മോഡൽ ഈയിടെയാണ് ഇന്ത്യയിലെത്തിയത്.

More from DriveSpark

Article Published On: Tuesday, September 15, 2015, 17:20 [IST]
English summary
New Ford Figo To Launch On 23rd September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X