ഷെവര്‍ലെ ക്രൂസ് ടീസ് ചെയ്യുന്നു

By Santheep

ഷെവര്‍ലെ ക്രൂസിന്റെ പുതിയ തലമുറ പതിപ്പ് ഈ മാസത്തില്‍ തന്നെ വിപണിയിലെത്തുമെന്നാണ് കേട്ടിരുന്നത്. ലോഞ്ചിനു മുന്നോടിയായി വാഹനത്തെ ടീസ് ചെയ്യുകയാണ് ഷെവര്‍ലെ ഇപ്പോള്‍.

പുതിയ ക്രൂസിന്റെ മുന്‍വശമാണ് ഷെവര്‍ലെ വെളിപ്പെടുത്തിയിരിക്കുന്നത്. കാര്യമായ മാറ്റങ്ങള്‍ വാഹനത്തിന് വന്നിരിക്കുന്നുവെന്ന് ഇവിടം കൊണ്ടു തന്നെ നമുക്ക് ബോധ്യപ്പെടും.

New-Gen Chevrolet Cruze Front Design Teased

ആസ്‌ട്രേലിയയിലായിരിക്കും ഷെവര്‍ലെ ക്രൂസിന്റെ ആദ്യപതിപ്പ് എത്തിച്ചേരുക എന്നു കേള്‍ക്കുന്നു.

നിലവിലുള്ളതിനെ അപേക്ഷിച്ച് ഏറെ മെച്ചമാണ് പുതിയ ക്രൂസിന്റെ ഡിസൈനെന്ന് പറയേണ്ടിയിരിക്കുന്നു.

നിലവില്‍ ക്രൂസിന് ഇന്ത്യന്‍ വിപണിയില്‍ വില തുടങ്ങുന്നത് 14 ലക്ഷത്തിന്റെ ചുറ്റുവട്ടത്താണ്. ഇപ്പോഴുള്ളതിനെക്കാള്‍ കുറച്ച് വിലക്കൂടുതല്‍ പുതിയ വാഹനത്തിന് വന്നേക്കാം.

More from DriveSpark

Article Published On: Thursday, June 4, 2015, 16:28 [IST]
English summary
New Gen Chevrolet Cruze Front Design Teased.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X