ഹോണ്ട എച്ച് ആര്‍വി വിപണിയില്‍

By Santheep

ഹോണ്ട എച്ച്ആര്‍വി ക്രോസ്സോവര്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിച്ചു. പുതിയ കാലത്തിന്റെ ഡിസൈന്‍ ശൈലി, ഇന്ധനക്ഷമത തുടങ്ങിയ വാഗ്ദാനങ്ങളാണ് ഈ വാഹനം നല്‍കുന്നത്.

രണ്ട് എന്‍ജിന്‍ പതിപ്പുകളാണ് വാഹനത്തിനുള്ളത്. 1.5 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനും 1.6 ലിറ്ററിന്റെ ഐഡിടെക് ഡീസല്‍ എന്‍ജിനുമാണിവ.

New Honda HR V Revealed

പെട്രോള്‍ എന്‍ജിന്‍ 130 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. ഡീസല്‍ എന്‍ജിന്‍ ശേഷി 120 പിഎസ് ആണ്. രണ്ട് എന്‍ജിനോടൊപ്പവും 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ലഭിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിട്ടുള്ളത്.

453 ലിറ്റര്‍ ബൂട്ട് സ്‌പേസ് പ്രദാനം ചെയ്യുന്നുണ്ട് ഈ എസ്‌യുവി. പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ ഇത് 1026 ലിറ്റര്‍ ആയി വര്‍ധിപ്പിക്കാം.

New Honda HR V

More from DriveSpark

Article Published On: Thursday, February 19, 2015, 15:47 [IST]
English summary
New Honda HR V Revealed Crossing Over Segment Boundaries.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X