പുതിയ ജീപ്പ് മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കും

By Santheep

ഇന്ത്യയില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഒരു വമ്പന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. ടാറ്റയുമായി ചേര്‍ന്ന് 1,782 കോടി രൂപയുടെ നിക്ഷേപമാണ് ഫിയറ്റ് നടത്തുക.

രാജ്യത്ത് ഫിയറ്റ് ക്രൈസ്‌ലര്‍ മോഡലുകളുടെ നിര്‍മാണം നടത്തുകയാണ് കമ്പനിയുടെ പ്രാഥമികലക്ഷ്യം. ഇന്ത്യയില്‍ നിന്ന് വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്തുവാന്‍ ഇതുവഴി സാധിക്കും. ഇന്ത്യയിലും ഈ കാറുകള്‍ വില്‍ക്കും.

ജീപ്പ്

പുതിയ ജീപ്പ് മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന പ്ലാന്റില്‍ നിന്ന് പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2017ലായിരിക്കും ഇത് സംഭവിക്കുക. ജീപ്പ് റെനഗേഡ് മോഡലിനെക്കാള്‍ ഉയര്‍ന്ന വിലയിലായിരിക്കും ഈ മോഡല്‍ ലഭ്യമാക്കുക.

ഗ്രാന്‍ഡ് ചീരോക്കി, ജീപ്പ് വ്രാങ്‌ലര്‍ എന്നീ മോഡലുകള്‍ 2016ല്‍ തന്നെ ഇന്ത്യയിലെത്തുമെന്നാണ് കേള്‍ക്കുന്നത്. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ചെയ്യുക.

More from DriveSpark

Article Published On: Thursday, July 2, 2015, 12:52 [IST]
English summary
New Jeep model to be produced in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X