ടച്ച്സ്ക്രീനുമായി ഐ20യും ഐ20 ആക്ടിവും

By Santheep

ഐ20, ഐ20 ആക്ടിവ് എന്നീ വാഹനങ്ങളിൽ ടച്ച്സ്ക്രീൻ ഘടിപ്പിച്ച് ഹ്യൂണ്ടായ് വിപണിയിലെത്തിച്ചു. ഈ മോഡലുകൾ രാജ്യത്തെ എല്ലാ ഹ്യൂണ്ടായ് ഡീലർഷിപ്പുകളിലും ലഭിക്കുമെന്നാണ് അറിയുന്നത്.

7 ഇഞ്ച് ഡിസ്പ്ലേയുള്ള ഈ സിസ്റ്റം ഐ20 മോഡലിന്റെ ആസ്ത (ഓപ്ഷണൽ) വേരിയന്റിലും ഐ20 ആക്ടിവിന്റെ എസ്എക്സ് വേരിയന്റിലുമാണ് ടച്ച്സ്ക്രീൻ സിസ്റ്റം ലഭിക്കുക. ഇവ ഏറ്റവുമുയർന്ന വേരിയന്റുകളാണ്.

New Touchscreen System for Hyundai i20 and i20 Active

രണ്ട് കാറുകളുടെയും ഉയർന്ന പെട്രോൾ, ഡീസൽ പതിപ്പുകളിൽ ടച്ച്സ്ക്രീൻ ഓഡിയോ-വീഡിയോ-നാവിഗേഷൻ ചേർത്ത് ലഭിക്കും.

ടച്ച്സ്ക്രീൻ ചേർത്ത ഹ്യൂണ്ടായ് ഐ20, ഐ20 ആക്ടിവ് എന്നീ പതിപ്പുകളുടെ വിലകൾ.

  • ഹ്യൂണ്ടായ് ഐ20 പെട്രോൾ ആസ്ത (ഓപ്ഷണൽ) - 7.49 ലക്ഷം
  • ഹ്യൂണ്ടായ് ഐ20 ഡീസൽ ആസ്ത (ഓപ്ഷണൽ) - Rs 8.69 ലക്ഷം
  • ഹ്യൂണ്ടായ് ഐ20 ആക്ടിവ് എസ്എക്സ് പെട്രോൾ - 8.30 ലക്ഷം
  • ഹ്യൂണ്ടായ് ഐ20 ആക്ടിവ് എസ്എക്സ് ഡീസൽ - 9.61 ലക്ഷം

Article Published On: Friday, August 7, 2015, 11:59 [IST]
English summary
New Touchscreen System for Hyundai i20 and i20 Active.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X