2015 ഫോക്‌സ്‌വാഗണ്‍ ജെറ്റ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതും ചെറിയ ചില ഡിസൈന്‍ മാറ്റങ്ങളുമാണ് 2015 ഫോക്‌സ്‌വാഗണ്‍ ജെറ്റയെ വ്യത്യസ്തമാക്കുന്നത്.
പുതിയ ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ വിലകള്‍
ഫോക്‌സ്‌വാഗണ്‍ ജെറ്റ പെട്രോള്‍
- ട്രെന്‍ഡ്‌ലൈന്‍ - 13.87 ലക്ഷം
- കംഫര്‍ട്‌ലൈന്‍ - 15.36 ലക്ഷം
ഫോക്‌സ്‌വാഗണ്‍ ജെറ്റ ഡീസല്‍
- ട്രെന്‍ഡ്‌ലൈന്‍ - 15.01 ലക്ഷം
- കംഫര്‍ട്‌ലൈന്‍ - 16.89 ലക്ഷം
- ഹൈലൈന്‍ മാന്വല്‍ ട്രാന്‍സ്മിഷന്‍ - 18.76 ലക്ഷം
- ഹൈലൈന്‍ ഓട്ടോമാറ്റിക് - 19.77 ലക്ഷം

ഫോക്‌സ്‌വാഗണ്‍ ജെറ്റയുടെ പെട്രോള്‍ എന്‍ജിന്‍ 1390 സിസി ശേഷിയുള്ളതാണ്. 121 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 200 എന്‍എം ചക്രവീര്യം.
ഡീസല്‍ എന്‍ജിന്‍ ശേഷി 1968 സിസി. ഈ ടര്‍ബോ എന്‍ജിന്‍ 139 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നുണ്ട്. 320 എന്‍എം ആണ് ചക്രവീര്യം.
ഫോക്‌സ്‌വാഗണ്‍ ജെറ്റ ഫീച്ചറുകള്‍
- ക്രൂയിസ് കണ്‍ട്രോള്‍
- ബൈ സിനണ്‍ ഹെഡ്‌ലാമ്പുകള്‍
- എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍
- ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍
സുരക്ഷാ സന്നാഹങ്ങള്‍
- ഫാറ്റിഗ് ഡിറ്റക്ഷന്‍
- 6 എയര്‍ബാഗുകള്‍
- എബിഎസ്
- ഇഎസ്പി


Click it and Unblock the Notifications








