രണ്ടു ചക്രത്തില്‍ ജ്യൂക്ക്: വീഡിയോ വൈറലാകുന്നു!
കഴിഞ്ഞയാഴ്ചയിലാണ് 2015 ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ നടന്നത്. ഇതൊരു ഹില്‍ ക്ലൈമ്പ് ഇവന്റാണ്. ലോകത്തെമ്പാടു നിന്നുമുള്ള താരങ്ങള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുകയുണ്ടായി.
നിസ്സാന്‍ ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഒരു കിടിലന്‍ വിരുന്നാണ് ഒരുക്കിയത്. തങ്ങളുടെ ജ്യൂക്ക് നിസ്‌മോ ആര്‍എസ് മോഡലുമായാണ് നിസ്സാന്‍ ഹില്‍ ക്ലൈമ്പിനെത്തിയിരുന്നത്. ഈ വാഹനത്തെ രണ്ട് ചക്രത്തില്‍ ഓടിച്ച് ഗുഡ്‌വുഡില്‍ ഓടിച്ച് കാണികളെയാകെ കൈയിലെടുത്തു നിസ്സാന്‍. വൈറലായി മാറിയ ആ വീഡിയോ താഴെ കാണാം.


Click it and Unblock the Notifications








