നിസ്സാൻ എക്സ് ട്രെയിൽ നവംബറിലെത്തും

By Santheep

നിസ്സാൻ ഇന്ത്യയിലേക്ക് കൂടുതൽ വാഹനങ്ങളെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ വളരെക്കുറച്ച് സെഗ്മെന്റുകളിൽ മാത്രമേ നിസ്സാന് സാന്നിധ്യമുള്ളൂ. പുതിയ വാർത്തകൾ പറയുന്നത് നിസ്സാൻ എക്സ് ട്രെയിൽ എസ്‌യുവി ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും യാത്ര ചെയ്തുതുടങ്ങിയെന്നാണ്.

നേരത്തെ ഈ വാഹനം ഇന്ത്യയിൽ വിൽപനയ്ക്കുണ്ടായിരുന്നു. 2004ലായിരുന്നു ആദ്യപരീക്ഷണം. പ്രതീക്ഷിച്ചപോലെ വിൽപന നടക്കാത്തതിനാൽ പിൻവലിച്ചു. വിപണിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ നിസ്സാനിൽ വീണ്ടും പ്രതീക്ഷ വളർത്തുന്നു.

പ്രീമിയം എസ്‌യുവികളുടെ വിപണിയിൽ കാര്യമായ മുന്നേറ്റമാണ് ഈയടുത്തകാലകത്ത് സംഭവിച്ചിട്ടുള്ളത്. 30 ലക്ഷത്തിനും 35 ലക്ഷത്തിനുമിടയിലായിരിക്കും നിസ്സാൻ എക്സ് ട്രെയിലിന് വില കാണുക.

Nissan New X Trail Expected India Launch During November

ഇന്ത്യയിലേക്കു വരാൻ തയ്യാറെടുക്കുന്ന എക്സ് ട്രെയിലിന്റെ പുതിയ പതിപ്പ് 2013ലാണ് അന്തർദ്ദേശിയ വിപണികളിൽ എത്തിച്ചേർന്നത്. ഒരു 2 ലിറ്റർ ഡീസൽ എൻജിനാണ് ഈ എസ്‌യുവിയിലുള്ളത്.

ദീപാവലിക്കാലത്ത് വിപണിയിൽ വർധിക്കുന്ന ഉൽസാഹം എക്സ് ട്രെയിലിന് അനുകൂലമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.

Article Published On: Monday, August 17, 2015, 17:24 [IST]
English summary
Nissan New X Trail Expected India Launch During November.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X