നിസ്സാന്റെ പുതിയ ക്രോസ്സോവർ ടീസ് ചെയ്യുന്നു

By Santheep

ഫ്രാങ്ഫർട്ട് മോട്ടോർ ഷോ തുടങ്ങുക സെപ്തംബർ 15നാണ്. ലോകത്തെമ്പാടുമുള്ള വാഹനപ്രേമികൾ അത്യാകാംക്ഷയോടെ കാത്തിരിക്കുന്ന മോട്ടോർ ഷോകളിലൊന്നാണിത്. വാഹനമേഖലയിലെ പല ലോകവിപ്ലവങ്ങൾക്കും തുടക്കം കുറിക്കപ്പെട്ടിട്ടുള്ളത് ഫ്രാങ്ഫർട്ടിൽ നിന്നാണ്.

ഇത്തവണത്തെ ഫ്രാങ്ഫർട്ട് ഷോയിലേക്ക് നിസ്സാൻ ഒരു കിടിലൻ കൺസെപ്റ്റുമായാണ് വരുന്നത്. ഇതൊരു ക്രോസ്സോവർ കൺസെപ്റ്റാണ്. പുതിയ വാർത്ത, ഈ വാഹനത്തിന്റെ ടീസർ ചിത്രം പുറത്തുവന്നതാണ്.

നിസ്സാൻ

നിസ്സാൻ ജ്യൂക്ക്, എക്സ് ട്രെയിൽ തുടങ്ങിയ മികച്ച വാഹനങ്ങളുടെ കൂട്ടത്തിൽ ചേർക്കുവാൻ പോന്നൊരു വാഹനമായിരിക്കും ഈ ക്രോസ്സോവറെന്ന് പ്രതീക്ഷിക്കാം. അന്തർദ്ദേശീയ വിപണികളിൽ നിസ്സാന്റെ എസ്‌യുവികൽക്കും ക്രോസ്സോവറുകൾക്കുമെല്ലാം മികച്ച ഡിമാൻഡുണ്ട്.

നഗരവാസികളായ യുവാക്കളെയാണ് നിസ്സാൻ ഈ പുതിയ വാഹനത്തിലൂടെ ആകർഷിക്കാൻ ശ്രമിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 8, 2015, 13:20 [IST]
English summary
Nissan Teases New Crossover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X