ഓലയുടെ ഡയറക്ടറായി മുന്‍ വോഡഫോണ്‍ സിഇഒ

By Santheep

മുന്‍ വോഡഫോണ്‍ ഡയറക്ടറായ അരുണ്‍ സരിന്‍ ഓല കാബ്സിയിലെത്തി. കമ്പനിയുടെ ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഡയറക്ടറായാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഓലയുടെ ബിസിനസ്സ് നയതന്ത്രം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുകയാണ് ഇദ്ദേഹത്തിന്റെ ചുമതല.

അരുണ്‍ ഒരു അന്തര്‍ദ്ദേശീയ കാഴ്ചപ്പാടുള്ള വ്യക്തിത്വമാണെന്ന് ഓലയുടെ സ്ഥാപകരിലൊരാളായ ഉഭാവിഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. മാനേജ്‌മെന്റില്‍ അദ്ദേഹത്തിനുള്ള അനുഭവപരിചയമാണ് ഓലയെ ആകര്‍ഷിച്ചത്.

അരുൺ സരിൻ

വോഡഫോണില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സരിന്‍ ചാര്‍ജെടുക്കുന്നത് 2003ലാണ്. 2008 വരെ ഇദ്ദേഹം പ്രസ്തുത സ്ഥാനത്തു തുടര്‍ന്നു. ഇന്ത്യ, തുര്‍ക്കി, ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വോഡഫോണ്‍ ബ്രാന്‍ഡിനെ വളര്‍ത്തുന്നതില്‍ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് സരിനായിരുന്നു.

നിലവില്‍ സിസ്‌കോ, ചാള്‍സ് സ്‌ക്വാബ്, ബ്ലാക്കോക്ക് നെറ്റ്‌വര്‍ക്‌സ് എന്നീ സ്ഥാപനങ്ങളില്‍ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.

More from DriveSpark

Article Published On: Wednesday, July 8, 2015, 8:27 [IST]
English summary
Ola Hires Arun Sarin, Former Vodafone Group CEO.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X