ഓലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

By Santheep

പ്രമുഖ ടാക്‌സി സര്‍വീസ് ദാതാവായ ഓലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ക്രഡിറ്റ് കാര്‍ഡ് ഹിസ്റ്ററി അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഹാക്കര്‍മാര്‍ സ്വന്തമാക്കിയതായി അറിയുന്നു.

അതെസമയം, ഉപഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും ഡമ്മി യൂസര്‍ വിവരങ്ങള്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും ഓല അവകാശപ്പെട്ടു.

Ola Website Hacked Credit Card Transaction History Accessed Too

ടീംഅണ്‍നോണ്‍ എന്നാണ് ഹാക്കര്‍മാര്‍ സ്വയം വിശേഷിപ്പിക്കുന്നത്. വെബ്‌സൈറ്റില്‍ ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വാചകം ഇപ്രകാരമാണ്: 'ഓലകാബ്‌സ് ഡോട് കോം ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു...!! കമ്പനിയുടെ അപ്ലിക്കേഷന്‍ ഡിസൈന്‍ അതിദയനീയമാണ്'.

യാതൊരുവിധ സുരക്ഷാ പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഓല അവകാശപ്പെടുന്നത്. പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കപ്പെടും.

More from DriveSpark

Article Published On: Wednesday, June 10, 2015, 10:54 [IST]
English summary
Ola Website Hacked Credit Card Transaction History Accessed Too.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X