കേരളത്തിലെ ഓൺലൈൻ ടാക്സി ഡൈവർമാർ അനിശ്ചിതക്കാല പണിമുടക്കിൽ

By Praseetha

സ്ഥിരമായുള്ള വേതനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ഓണ്‍ലൈൻ ടാക്സി ഡൈവർമാർ അനിശ്ചിതക്കാല പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഉബർ ടാക്സി

ചൊവ്വാഴ്ച മുതൽ ഉബർ ടാക്സി ഡ്രൈവർമാർ പണിമുടക്കുമെന്ന് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ യൂണിയൻ വക്താവ് അഡ്വ.ടി‌ആർഎസ് കുമാർ വ്യക്തമാക്കി. ഡ്രൈവർമാരുടെ വേതനത്തിൽ ആഴ്ചതോറും മാറ്റമുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരമായുള്ള ഒരു വേതനം കമ്പനി തങ്ങൾക്ക് അനുവദിക്കണമെന്നാണവർ ആവശ്യപ്പെടുന്നത്. ഇത് ക്വാട്ടേഴ്‌ലിയോ, ഹാഫ് ഇയറിലോ അല്ലെങ്കിൽ ഇയർലിയോ ആകാം.

വേതനത്തിന്റെ 25% കുറയ്ക്കുന്ന സമ്പ്രദായം കൂടി ഒഴിവാക്കണമെന്ന് യൂണിയൻ വക്താവ് കൂട്ടിച്ചേർത്തു. ഇത് ഞങ്ങളിൽ ചുമത്തിയ ഹിഡൻ ചാർജാണെന്നാണ് അദ്ദേഹം പറയുന്നത്. 80% കോളുകൾ അറ്റൻഡ് ചെയ്യണമെന്നുള്ളത് 70%ത്തിലേക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More from DriveSpark

Article Published On: Tuesday, December 29, 2015, 15:13 [IST]
English summary
Kerala: Online Taxi Drivers Declare Indefinite Strike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X