റാമിനു വേണ്ടി മിറാന്‍ഡ ലാമ്പര്‍ട്ടിന്റെ പുതിയ പാട്ട്

Written By:

ലാറ്റിനമേരിക്കന്‍ നാടന്‍ സംഗീതത്തിന്റെ സ്വാധീനമാണ് മിറാന്‍ഡ ലാമ്പെര്‍ട്ടിന്റെ പാട്ടുകളെ വ്യത്യസ്തമാക്കുന്നത്. ഗ്രാമി അവാര്‍ഡ് നേടിയിട്ടുള്ള ഈ ഗായിക അമേരിക്കയിലെ റാം ട്രക്കുകള്‍ക്കു വേണ്ടി ഒരു ഗാനമൊരുക്കിയിരിക്കുകയാണ്. 'റൂട്ട്‌സ് ആന്‍ഡ് വിങ്‌സ്' എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ ഗാനം വൈറലായിട്ടുണ്ട് ഇന്റര്‍നെറ്റില്‍.

2005ല്‍ മി ആന്‍ഡ് ചാര്‍ലി ടോക്കിങ് എന്ന ആല്‍ബം ഹിറ്റായതോടെയാണ് മിറാന്‍ഡ ലാമ്പര്‍ട്ട് അമേരിക്കയ്ക്കന്‍ ജനതയ്ക്ക് പ്രിയപ്പെട്ടവളായി മാറിയത്. താഴെ റാം വീഡിയോ കാണാം.

<iframe width="600" height="450" src="//www.youtube.com/embed/xyurxBtdofM?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #truck #video #auto news
English summary
Ram Trucks Campaign Featuring Miranda Lambert Song.
Story first published: Friday, January 23, 2015, 10:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark