രൺബീർ കപൂർ റിനോ ബ്രാൻഡ് അംബാസ്സഡർ

By Santheep

റിനോയുടെ ബ്രാൻഡ് അംബാസ്സഡറായി രൺബീർ കപൂർ നിയമിക്കപെട്ടു. ട്വിറ്ററിലൂടെയാണ് റിനോ ഇക്കാര്യം അറിയിക്കുന്നത്. റിനോയുടെ പുതിയ മോഡലായ ക്വിഡിന്റെ ബ്രാൻഡ് അംബാസ്സഡറായി രൺബീർ നിയമിക്കപ്പെടുമെന്ന് നേരത്തെ ഊഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ ബ്രാൻഡിന്റെ തന്നെ അംബാസ്സഡറായിട്ടാണ് രൺബീർ വരുന്നത്.

ക്വിഡ് എന്ന ചെറുകാറിന്റെ അവതരണത്തോടെ റിനോ വിപണിയിലെ തങ്ങളുടെ പുതിയ നയത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഇടത്തരക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന കാറുകൾ എത്തിക്കുക എന്നതാണിത്.

Ranbir Kapoor will be the brand ambassador for Renault

ഇന്ത്യൻ വിപണിയിലെ ചെറുകാറുകൾക്ക് പൊതുവിലുള്ള ഡിസൈൻപരമായ പാളിച്ചകളും ബിൽഡ് ഗുണനിലവാരക്കുറവുമെല്ലാം റിനോയ്ക്കുള്ള സാധ്യതകളാണ് തുറന്നിടുന്നത്.

റിനോ ക്വിഡ് മോഡലാണ് അടുത്തതായി വിപണിയിലെത്താനുള്ളത്. ഈ വാഹനത്തിന്റെ ലോഞ്ചിനു മുന്നോടിയായുള്ള പ്രചാരണപരിപാടികളിൽ രൺബീർ കപൂറിന്റെ സജീവസാന്നിധ്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, July 27, 2015, 12:41 [IST]
English summary
Ranbir Kapoor will be the brand ambassador for Renault.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X