പുതിയ റെയ്ഞ്ച് റോവർ ഇവോക്ക് 19ന്

By Santheep

റെയ്ഞ്ച് റോവർ ഇവോക്കിന്റെ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് നവംബർ 19ന് എത്തിച്ചേരും.

എക്സ്റ്റീരിയർ ഡിസൈനിൽ നിരവധി മാറ്റങ്ങളോടെയാണ് ഈ കാർ വിപണിയിലെത്തുന്നത്.

2.2 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച ഇവോക്ക് മോഡലാണ് ആദ്യം ഇന്ത്യയിലെത്തുക. പെട്രോൾ എൻജിൻ ഓപ്ഷൻ പിന്നാലെ നൽകും. അന്തർദ്ദേശീയ വിപണികളിൽ വിൽക്കുന്ന അതേ പതിപ്പുകളാണ് ഇന്ത്യയിലും വിറ്റഴിക്കുക.

Range Rover Evoque Facelift On November 19

ഇന്ത്യൻ വാഹനനിർമാതാവായ ടാറ്റയുടെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ ഇപ്പോഴുള്ളത്.

More from DriveSpark

Article Published On: Tuesday, November 3, 2015, 16:10 [IST]
English summary
Range Rover Evoque Facelift On November 19.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X