പുതിയ റിനോ ഡസ്റ്റര്‍ വിലകളും വിവരങ്ങളും

Written By:

ചെറിയ തോതിലുള്ള പുതുക്കലുകള്‍ മാത്രമാണ് ഇത്തവണ ഡസ്റ്ററിന്റെ എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ളത്. ഇന്റീരിയറില്‍ കുറച്ചധികം മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാം.

ഡസ്റ്റര്‍ ഓണ്‍റോഡ് വില അറിയാം

കൂടുതല്‍ വായിക്കാം താഴെ താളുകളില്‍.

To Follow DriveSpark On Facebook, Click The Like Button
പുതിയ റിനോ ഡസ്റ്റര്‍ വിലകളും വിവരങ്ങളും

താളുകളിലൂടെ നീങ്ങുക.

പുതിയ റിനോ ഡസ്റ്റര്‍ വിലകളും വിവരങ്ങളും

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ 2015 റിനോ ഡസ്റ്റര്‍ മോഡല്‍ ലഭിക്കും. കൂടുതല്‍ ഇന്ധനക്ഷമതയും പ്രകടനശേഷിയും കൈവരിക്കുന്നതിനായി എന്‍ജിനുകള്‍ ചെറിയ ട്യൂണിങ് വ്യതിയാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം)

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം)

  1. റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്ഇ - 8,30,009 രൂപ
  2. റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്എല്‍ - 9,63,240 രൂപ
  3. റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്എല്‍ - 10,79,868 രൂപ
  4. റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്എല്‍ - 11,39,367 രൂപ
വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം)

വിലകള്‍ (ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം)

റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്‌സെഡ് - 12,37,602 രൂപ

റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്‌സെഡ് - 12,42,656 രൂപ

റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്എല്‍ - 12,39,976 രൂപ

റിനോ ഡസ്റ്റര്‍ ആര്‍എക്‌സ്‌സെഡ് - 13,54,766 രൂപ

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

1.5 ലിറ്റര്‍ ഡിസിഐ എന്‍ജിന്‍. 108.45 കുതിരശക്തി പകരുന്നു. 245 എന്‍എം ചക്രവീര്യമാണ് എന്‍ജിനുള്ളത്. ഇന്ധനക്ഷമത 19.64 കിമി. ഒരു 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു.

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ ട്യൂണിങ് വ്യതിയാനം വരുത്തി ഘടിപ്പിച്ചിട്ടുണ്ട് ഡസ്റ്ററില്‍. 83.80 കുതിരശക്തി. 200 എന്‍എം ചക്രവീര്യം. ഇന്ധനക്ഷമത 19.87 കിമി.

പുതിയ ഫീച്ചറുകള്‍

പുതിയ ഫീച്ചറുകള്‍

ക്രൂയിസ് കണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍ സംവിധാനത്തോടു കൂടിയ ഇക്കോ ഡ്രൈവ് മോഡ് എന്നിവ പുതിയ ഡസ്റ്ററിലുണ്ട്. പുതിയ സ്റ്റീയറിങ് കോളം, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ടി ഇന്‍ഫര്‍മോഷന്‍ ഡിസ്‌പ്ലേ, ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് മാറ്റങ്ങള്‍.

പുതിയ ഫീച്ചറുകള്‍

പുതിയ ഫീച്ചറുകള്‍

ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ നല്‍കിയിരിക്കുന്നു പുതിയ ഡസ്റ്ററില്‍. ഡാഷ്‌ബോര്‍ഡ് പുതുക്കിയിട്ടുണ്ട്. മുന്‍ സീറ്റില്‍ ആംറെസ്റ്റ് ചേര്‍ത്തിരിക്കുന്നു.

പുതിയ റിനോ ഡസ്റ്റര്‍ വിലകളും വിവരങ്ങളും

എക്സ്റ്റീരിയറില്‍ വരുത്തിയ മാറ്റങ്ങളില്‍ എടുത്തു പറയാനുള്ളത് രണ്ടെണ്ണമാണ്. ബോഡി കളര്‍ മിററുകളും ഡോര്‍ ഹാന്‍ഡിലുകളും.

കൂടുതല്‍... #renault #renault duster
English summary
Renault Duster Launched In India With Minor Updates.
Story first published: Saturday, March 14, 2015, 17:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark