സ്ത്രീകള്‍ക്കായി റിനോയുടെ പുതിയ പദ്ധതി

പശുക്കള്‍ക്ക് സ്ത്രീകളെക്കാള്‍ സുരക്ഷിതത്വമുള്ള നാടുകളുണ്ട് ഇന്ത്യയില്‍ എന്നാണ് പറയപ്പെടുന്നത്. ഇക്കാരണത്താല്‍ തന്നെ സ്ത്രീകള്‍ പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് വളരെയധികം കുറഞ്ഞുവരുന്നുണ്ട് പല ഉത്തരേന്ത്യന്‍ നാടുകളിലും. അവശ്യസേവനങ്ങള്‍ വീട്ടിലേക്ക് എത്തുന്നുവെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണ്.

റിനോ ഇന്ത്യന്‍ സ്ത്രീകള്‍ക്കായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കിയതാണ് പുതിയ വാര്‍ത്ത. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള കാറുകള്‍ സര്‍വീസിങ്ങിന് കൊണ്ടുപോകാന്‍ റിനോയുടെ ആളുകള്‍ ഇനി വീട്ടിലെത്തും. ഈ സേവനം തികച്ചും സൗജന്യമാണ് എന്നതാണ് ആകര്‍ഷണം.

Renault India Introduces Free Pickup and Drop Services For Women

അന്താരാഷ്ട്ര വനിതാദിനത്തോടുബന്ധിച്ചാണ് ഈ പ്രഖ്യാപനം റിനോ നടത്തിയത്.

ഉപഭോക്താക്കളുമായി മികച്ച ബന്ധം പുലര്‍ത്താനുള്ള കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കി വരികയാണ് റിനോ.

More from DriveSpark

Article Published On: Friday, March 13, 2015, 12:12 [IST]
English summary
Renault India Introduces Free Pickup and Drop Services For Women.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X