റിനോ പള്‍സ് 2015 മോഡല്‍ വിപണിയില്‍

By Santheep

റിനോ പള്‍സ് ഹാച്ച്ബാക്കിന്റെ 2015 മോഡല്‍ വിപണിയിലെത്തി. നിരവധി പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വാഹനം വിപണി പിടിക്കുന്നത്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.03 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില തുടങ്ങും.

കേരളത്തിലെ റിനോ പള്‍സ് ഓണ്‍റോഡ് വില

Renault Launches 2015 Pulse.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, സ്റ്റീയറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തോടു ചേര്‍ത്തിട്ടുണ്ട്.

സ്മാര്‍ട് കീ ആക്‌സസ്, എന്‍ജിന്‍ സ്റ്റാര്‍ട് സ്‌റ്റോപ് ബട്ടണ്‍, ഓട്ടോ ഫോള്‍ഡിങ് ഔട്‌സൈഡ് മിററുകള്‍, തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗുകള്‍, ക്രാഷ് സെന്‍സറുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാസംവിധാനങ്ങളും വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Thursday, February 26, 2015, 20:00 [IST]
English summary
Renault Launches 2015 Pulse..
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X