റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

By Santheep

റിനോ ലോഡ്ജി ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയതായി റിനോയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

താളുകളിലൂടെ നീങ്ങുക.

റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

ഏപ്രില്‍ മാസത്തില്‍ തന്നെ റിനോ ലോഡ്ജി വിപണിയിലെത്തുമെന്നാണ് കരുതുന്നത്. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് 50,000 രൂപ ചെലവിട്ട് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

ബുക്കിങ് റദ്ദ് ചെയ്യുകയാണെങ്കില്‍ ഈ തുക പൂര്‍ണമായും മടക്കിക്കിട്ടുന്നതാണ്. 8 ലക്ഷത്തിന്റെ പരിസരത്തായിരിക്കും ബേസ് പതിപ്പിന്റെ വില. ഉയര്‍ന്ന പതിപ്പിന് 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില ഉണ്ടായിരിക്കും.

റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

ഒരു എംപിവിയുടെ സ്ഥലസൗകര്യങ്ങളോടെ, സെഡാന്റെ പ്രകടനശേഷിയുള്ള വാഹനം എന്നാണ് റിനോ ലോഡ്ജിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്.

റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

മൊബിലിയോ, ഇവാലിയ തുടങ്ങിയ വാഹനങ്ങളെയാണ് റിനോ ലോഡ്ജി വിപണിയില്‍ നേരിടേണ്ടത്. ടൊയോട്ട ഇന്നോവയുടെ ബേസ് പതിപ്പുകളെയും ഈ കാര്‍ ലക്ഷ്യം വെക്കും. 7 സീറ്റര്‍, 8 സീറ്റര്‍ സൗകര്യങ്ങളില്‍ വാഹനം ലഭിക്കും.

റിനോ ലോഡ്ജി ബുക്കിങ് തുടങ്ങി

റിനോയുടെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ലോഡ്ജി വിപണി പിടിക്കും. ഏത് തരത്തില്‍ ട്യൂണ്‍ ചെയ്തായിരിക്കും എന്‍ജിന്‍ ഘടിപ്പിക്കുക എന്നത് അറിവായിട്ടില്ല. 83.80 കുതിരശക്തി പകരുന്ന വിധത്തിലോ 108.45 കുതിരശക്തി പകരുന്ന വിധത്തിലോ ആയിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.

More from DriveSpark

Article Published On: Saturday, March 28, 2015, 11:04 [IST]
English summary
Renault Lodgy Commence Bookings In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X