റോള്‍സ് റോയ്‌സ് കണ്‍വെര്‍ടിബ്ള്‍ ജനീവയിലേക്ക്

By Santheep

ജനീവ മോട്ടോര്‍ഷോയില്‍ അവതരിക്കാന്‍ ഒരു റോള്‍സ് റോയ്‌സ് കണ്‍വെര്‍ടിബിള്‍ തയ്യാറെടുക്കുന്നു. ജനീവയിലെ ലോഞ്ചിനു ശേഷം ഈ വാഹനം ഇന്ത്യയിലും എത്തിച്ചേരുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഗോസ്റ്റ്, ഫാന്റം, റൈത്ത് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റോള്‍സ് റോയ്‌സിനുള്ളത്. ഈ വാഹനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മോഡലായിരിക്കും പുതിയതായി വരുന്നതെന്നാണ് അറിയുന്നത്.

Rolls Royce Serenity Convertible To Be At 2015 Geneva Motor Show

ഇന്ത്യന്‍ വിപണിയിലേക്ക് ഈ കണ്‍വെര്‍ടിബ്ള്‍ മോഡല്‍ എത്തുന്നത് 2016ലായിരിക്കും.

കഴിഞ്ഞദിവസം റോള്‍സ് റോയ്‌സ് ഗോസ്റ്റ് ചെന്നൈ നഗരത്തില്‍ ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ വെച്ച് കമ്പനിയുടെ ഏഷ്യാ പസിഫിക് തലവനായ സ്വിന്‍ ജെ റിറ്റര്‍ ഇന്ത്യയെ ഒരു തന്ത്രപ്രധാന വിപണിയായി വിശേഷിപ്പിച്ചിരുന്നു.

Article Published On: Saturday, February 14, 2015, 18:03 [IST]
English summary
Rolls Royce Serenity Convertible To Be At 2015 Geneva Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X