കാര്‍ ഇങ്ങനെ പറക്കുന്നത് നിങ്ങള്‍ കണ്ടിരിക്കില്ല!
കാറുകള്‍ റോഡില്‍ ഓടാന്‍ ഉദ്ദേശിച്ച് ഉണ്ടാക്കിയതാണ്. നമ്മുടെ എല്ലാ ഉദ്ദേശ്യങ്ങളും നടന്നു കിട്ടണമെന്നില്ല എപ്പോഴും. ഇവിടെ ഒരു സുബാരു ലഗസി കാറിന് സംഭവിച്ചതും മറ്റൊന്നല്ല.
എങ്ങനെയാണ് ഈ കാര്‍ ഒരു മതിലും അതിനിപ്പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളെയുമെല്ലാം മറികടന്ന് പറന്നെത്തിയതെന്ന് ഒരു പിടിയും കിട്ടുന്നില്ല.


Click it and Unblock the Notifications








