സുസൂക്കിയുടെ പുതിയ എടിവികൾ വിപണിയിലെത്തി

By Santheep

സുസൂക്കി ഓസാർക്ക് 250, ക്വാഡ്സ്പോർട് സെഡ്400 എന്നീ എടിവികൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്നു.

പൂർണമായും വിദേശത്തുനിർമിച്ച് ഇന്ത്യയിലെത്തിക്കുകയാണ് ഈ വാഹനങ്ങളെ സുസൂക്കി.

വിലകൾ

  • ഓസാർക്ക് 250 - 5.45 ലക്ഷം (ദില്ലി എക്സ്‌ഷോറൂം)
  • ക്വാഡ്സ്പോർട് സെഡ്400 - 8.50 ലക്ഷം

ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ഈ എടിവികൾ ലഭ്യമാക്കുക. ബെംഗളുരു, ദില്ലി, ഹൈദരാബാദ്, ജോധ്പൂർ, കൊൽക്കത്ത, മുംബൈ, പൂനെ എന്നിവിടങ്ങളിലുള്ള സുസൂക്കി ഷോറൂമുകളിൽ നിന്ന് ഇവ വാങ്ങാവുന്നതാണ്.

ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും എടിവികൾ ലഭ്യമാക്കാൻ സുസൂക്കിക്ക് പദ്ധതിയുണ്ട്. ഇത് നടപ്പിലാവാൻ കുറച്ചു സമയമെടുക്കും.

ഓസാർക്ക് 250 എടിവിയിൽ 250സിസി ശേഷിയുള്ള ഒരു സിംഗിൾ‌ സിലിണ്ടർ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ എൻജിനോടൊപ്പം ഒരു 5 സ്പീഡ് സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ചേർത്തിരിക്കുന്നു.

ക്വാഡ്സ്പോർട് സെഡ്400 മോഡലിലുള്ളത് 376സിസി ശേഷിയുള്ള ഒരു സിംഗിൾ സിലിണ്ടർ എൻജിനാണ്. എൻജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചിരിക്കുന്നു.

Suzuki Ozark 250 and Quadsport Z400 ATVs Launch In India

More from DriveSpark

Article Published On: Wednesday, December 9, 2015, 16:08 [IST]
English summary
Suzuki Ozark 250 and Quadsport Z400 ATVs Launch In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X