രണ്ട് സുസൂക്കി കണ്‍സെപ്റ്റുകള്‍ അവതരണത്തിന് തയ്യാറാകുന്നു

By Santheep

2015 ജനീവ മോട്ടോര്‍ഷോയിലേക്ക് സുസൂക്കിയില്‍നിന്ന് രണ്ട് പുതിയ കണ്‍സെപ്റ്റുകളാണ് വന്നു ചേരാനിരിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ജനീവ മോട്ടോര്‍ഷോ തുടങ്ങുന്നത്.

ജനീവയിലേക്കുള്ള കണ്‍സെപ്റ്റുകളുടെ ഒളിപ്പേരുകള്‍ മാത്രമേ ഇപ്പോള്‍ കമ്പനി പുറത്തു വിടുന്നുള്ളൂ. ഐകെ-2, ഐഎം-4 എന്നിങ്ങനെയാണ് കണ്‍സെപ്റ്റുകളുടെ ഒളിപ്പേരുകള്‍.

ഐഎം-4
ഇതൊരു ചെറുകാറാണ്. രൂപത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്, ഇക്കോസ്‌പോര്‍ട് പോലെയുള്ള വാഹനങ്ങളെ എതിരിടാന്‍ ശേഷിയുള്ള ഒരു ചെറു എസ്‌യുവിയാണ് ഇതെന്നാണ്.

Suzuki To Unveil iK 2 and iM 4 Concept At 2015 Geneva Motor Show

ഐകെ-2
ഇത് വലിപ്പമേറിയ ഒരു ക്രോസ്സോവര്‍ മോഡലാണ്. ഹാര്‍മനൈസ്ഡ് ഫോഴ്‌സ് എന്നു പേരായ ഒരു ഡിസൈന്‍ കണ്‍സെപ്റ്റാണ് ഈ വാഹനത്തിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

iK 2

കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല. മാര്‍ച്ച് മൂന്നിനു ശേഷം വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനീവ മോട്ടോര്‍ഷോയുടെ 85ാമത് പതിപ്പാണ് അരങ്ങേറാന്‍ പോകുന്നത്.

More from DriveSpark

Article Published On: Monday, February 9, 2015, 15:04 [IST]
English summary
Suzuki To Unveil iK 2 and iM 4 Concept At 2015 Geneva Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X