ടാറ്റ ഏസ് മെഗാ പിക്കപ് ട്രക്ക് ലോഞ്ച് ചെയ്തു

By Santheep

ടാറ്റ ഏസ് പിക്കപ്പ് ട്രക്ക് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഉപഭോക്താക്കൾക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുവാൻ ഈ വാഹനത്തിന് സാധിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

നിലവിൽ സെഗ്മെന്റിലെ മറ്റ് വാഹനങ്ങൾ നൽകുന്നതിനെക്കാൾ മൈലേജ് പ്രദാനം ചെയ്യാൻ ഏസ് പിക്കപ്പിന് സാധിക്കുന്നുണ്ടെന്ന് ടാറ്റ അവകാശപ്പെടുന്നു. ലിറ്ററിന് 18.5 കിലോമീറ്ററാണ് മൈലേജ്.

Tata Ace Mega Pick Up Truck Launched 3

ടാറ്റ ഏസ് മെഗാ പിക്കപ്പ് ട്രക്കിന്റെ എക്സ്ഷോറൂം വില (താനെ) 4.31 ലക്ഷം രൂപയാണ്.

800സിസി ശേഷിയുള്ള ഒരു ടൂ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. 40 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കുന്നുണ്ട്. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ് എൻജിനോടു ചേർത്തിരിക്കുന്നത്. മണിക്കൂറിൽ‌ 90 കിലോമീറ്ററാണ് പരമാവധി വേഗത.

Tata Ace Mega Pick Up Truck Launched

ലോക്ക് ഘടിപ്പിച്ച ഗ്ലോവ് ബോക്സ്, മൊബൈൽ ചാർജിങ് സൗകര്യം, ഫാബ്രിക് സീറ്റുകൾ, മ്യൂസിക് സിസ്റ്റം ഘടിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.

Tata Ace Mega Pick Up Truck Launched 1

ഒരു ടൺ വരെ ഭാരം കയറ്റാൻ ശേഷിയുണ്ട് ഏസ് മെഗാ പിക്കപ്പിന്.

Tata Ace Mega Pick Up Truck Launched 2

More from DriveSpark

Article Published On: Thursday, August 27, 2015, 13:53 [IST]
English summary
Tata Ace Mega Pick Up Truck Launched.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X