മള്‍ടിഡ്രൈവിനെ പരിചയപ്പെടുത്തുന്ന ബോള്‍ട്ട് പരസ്യം
ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്ക് പുറത്തിറങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. സെഗ്മെന്റില്‍ തന്നെ പുതിയതായ നിരവധി സന്നാഹങ്ങള്‍ ഈ വാഹനത്തിലുണ്ട്. മള്‍ടിഡ്രൈവ് സംവിധാനം അവയിലൊന്നാണ്. വിവിധ ഡ്രൈവിങ് മോഡുകളില്‍ വാഹനമോടിക്കാന്‍ കഴിയുന്നു ഇതുവഴി.
എന്താണ് ടാറ്റ ബോള്‍ട്ട് മള്‍ടിഡ്രൈവ്?
ബോള്‍ട്ടിന്റെ പുതിയ ടിവി പരസ്യം മള്‍ടിഡ്രൈവ് സംവിധാനത്തെ പരിചയപ്പെടുത്തുന്നു.


Click it and Unblock the Notifications








