ലാന്‍ഡ് റോവര്‍ പ്ലാറ്റ്‌ഫോമില്‍ ടാറ്റ എസ്‌യുവി

By Santheep

ലാന്‍ഡ് റോവര്‍ സാങ്കേതികതയുടെ സഹായത്തോടെ ഒരു പുതിയ എസ്‌യുവി നിര്‍മിച്ച് പുറത്തിറക്കാന്‍ ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുന്നു. ക്യു501 എന്ന ഒളിപ്പേരില്‍ ഈ വാഹനത്തിന്റെ നിര്‍മാണം തുടങ്ങിയതായാണ് വിവരം.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്‌സിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ എസ്‌യുവി നിര്‍മിക്കുക. മഹീന്ദ്രയുടെ എക്‌സ്‌യുവി 500 അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരിട്ടുള്ള ഒരെതിരാളിയെ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ നീക്കം.

പ്ലാറ്റ്‌ഫോം അടക്കമുള്ള ഘടനാപരമായ സംഗതികളില്‍ മാത്രമായിരിക്കും ഡിസ്‌കവറി സ്‌പോര്‍ട്‌സുമായുള്ള ടാറ്റ എസ്‌യുവിയുടെ ബന്ധം. ഡിസൈന്‍ തികച്ചും വ്യത്യസ്തമാണ്.

മഹീന്ദ്ര എക്‌സ്‌യുവി 500യുടെ ഉയര്‍ന്ന പതിപ്പ് മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുള്ള വാഹനങ്ങളെയായിരിക്കും പുതിയ ടാറ്റ എസ്‌യുവി ലക്ഷ്യമിടുക.

More from DriveSpark

Article Published On: Wednesday, February 11, 2015, 17:19 [IST]
English summary
Tata developing Land Rover based SUV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X