സഫാരി സ്റ്റോമിന് വേരികോർ 400 വേരിയന്റ്

By Santheep

ടാറ്റ സഫാരി സ്റ്റോമിന് ഒരു പുതിയ വേരിയന്റു കൂടി ചേർത്തു. വേരികോർ 400 സഫാരി സ്റ്റോം എന്ന പേരിലാണ് ഈ വിഎക്സ് വേരിയന്റ് അറിയപ്പെടുക.

പുതിയ സുരക്ഷാസംവിധാനങ്ങളും ഫീച്ചറുകളുമെല്ലാം ചേർത്താണ് ഈ വേരിയന്റ് നിർമിച്ചിരിക്കുന്നത്.

ഫോർവീീൽ ഡ്രൈവിലും ടൂവീൽ ഡ്രൈവിലും പുതിയ വേരിയന്റ് ലഭ്യമാണ്. ടൂവീൽ ഡ്രൈവിന് 13.25 ലക്ഷം രൂപ വിലയുണ്ട്. ഫോർവീൽ ഡ്രൈവിന് 14.59 ലക്ഷം രൂപയാണ് വില.

2.2 ലിറ്റർ ശേഷിയുള്ള ടർബോ എൻജിനാണ് വേരികോർ 400 സഫാരി സ്റ്റോമിൽ ചേർത്തിരിക്കുന്നത്. 153.86 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 400 എൻഎം ടോർക്ക്.

എൻജിനോടൊപ്പം ചേർത്തിരിക്കുന്നത് ഒരു 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷനാണ്.

എസ്ആർഎസ് എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ നിരവധി സുരക്ഷാസംവിധാനങ്ങൾ‌ വാഹനത്തിലുണ്ട്.

സഫാരി സ്റ്റോം വേരികോർ
സഫാരി സ്റ്റോം
സഫാരി

Article Published On: Wednesday, December 9, 2015, 16:48 [IST]
English summary
Tata Launches VARICOR 400 Safari Storme At Rs. 13.25 Lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X