ടാറ്റയുടെ ആറ് എസ്‌യുവികള്‍ ഒരുങ്ങുന്നു

By Santheep

എസ്‌യുവി വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ ടാറ്റ ഒരുങ്ങുന്നു. ആറ് പുതിയ എസ്‌യുവി മോഡലുകളാണ് ഇന്ത്യന്‍ വിപണിക്കായി ടാറ്റയുടെ ഗവേശണ-വികസന കേന്ദ്രങ്ങളില്‍ ഒരുങ്ങുന്നത്.

പുതി എസ്‌യുവികളുടെ പ്രധാന ആകര്‍ഷണം അവയ്ക്ക് ലാന്‍ഡ് റോവറുമായുള്ള ബന്ധമായിരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. ലാന്‍ഡ് റോവരില്‍ നിന്നുള്ള ഡിസൈന്‍, സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചായിരിക്കും ടാറ്റയുടെ എന്‍ജീനീയര്‍മാരും ഡിസൈനര്‍മാരും പ്രവര്‍ത്തിക്കുക.

ഇവ കൂടാതെ നിലവിലുള്ള ചില വാഹനങ്ങളെ പുതുക്കുവാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. വില്‍പന കാര്യമായില്ലാത്ത ആര്യയുടെ പുതുക്കിയ രൂപം ഈയിടെ ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു.

സഫാരി സ്റ്റോം, സുമോ എന്നീ മോഡലുകളും ഉടന്‍തന്നെ പുതുക്കലിന് വിധയേമാകും.

Tata Motors To Launch Six New SUVs To Overcome Competitors

ഇടക്കാലത്ത് വിപണിയില്‍ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ട ടാറ്റ തിരിച്ചുവരവിന്റെ പാതയിലാണിപ്പോള്‍. ഉല്‍പന്ന ഗുണനിലവാരവും സേവന ഗുണനിലവാരവുമെല്ലാം പുതുക്കുന്ന തിരക്കിലാണ് കമ്പനി.

More from DriveSpark

Article Published On: Saturday, March 21, 2015, 15:42 [IST]
English summary
Tata Motors To Launch Six New SUVs To Overcome Competitors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X