നാനോ ജെന്‍എക്‌സ് ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

ഇന്ത്യ കാത്തിരിക്കുന്ന ടാറ്റ നാനോ ജെന്‍എക്‌സ് മോഡലിന്റെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു. മെയ് 19നാണ് ഈ വാഹനം വിപണിയിലെത്തുക.

ജെന്‍എക്‌സിനായുള്ള ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ലോഞ്ചിനു പിന്നാലെ വാഹനത്തിന്റെ ഡെലിവറി തുടങ്ങും.

നാനോയില്‍ നിലവിലുപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് ജെന്‍എക്‌സിലും ഉപയോഗിക്കുക. സെഗ്മെന്റില്‍ ഇന്നുവരെ കാണാത്ത നിരവധി ഫീച്ചറുകള്‍ ഈ വാഹനത്തില്‍ കാണാന്‍ കഴിഞ്ഞേക്കും.

നാനോ ജെന്‍എക്‌സ് ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചു

സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പാണ് ഇവയില്‍ എടുത്തു പറയേണ്ട ഒന്ന്. പുതുക്കിയ ഗ്രില്ലും എയര്‍ഡാമും ആകര്‍ഷകങ്ങളാണ്. വീല്‍ കവറുകളും പുതുക്കിയിരിക്കുന്നു.

അലോയ് വാലുകള്‍ ഓപ്ഷണലായി നല്‍കുമെന്നാണ് കേള്‍ക്കുന്നത്. പുതിയ ബംപറുകളാണ് പിന്നിലും മുന്നിലും ചേര്‍ത്തിരിക്കുന്നത്.

പിന്നില്‍ തുറക്കാവുന്ന ബൂട്ട് ഘടിപ്പിച്ചത് പ്രധാനപ്പെട്ട ഒരു മാറ്റമാണ്. 110 ലിറ്റര്‍ ശേഷിയുള്ള ബൂട്ടാണിത്.

Article Published On: Tuesday, May 5, 2015, 17:43 [IST]
English summary
Tata Nano GenX Launching On 19th May, 2015 In India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X