ഷെവര്‍ലെ കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യൂ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര പോകൂ!

By Santheep

ദിനംപ്രതി വര്‍ധിച്ചുവരുന്ന ചൂടില്‍ നിന്ന് രക്ഷനേടാന്‍ ആഗ്രഹമില്ലേ? ഷെവര്‍ലെ അവതരിപ്പിക്കുന്ന പുതിയ പദ്ധതി സ്വിറ്റ്‌സര്‍ലാന്‍ഡിലെ മഞ്ഞിന്‍ തണുപ്പിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. വിജയിക്കുന്നയാള്‍ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് ഒരാളെക്കൂടി കൂടെ കൂട്ടാം!

മാര്‍ച്ച് മാസം 31നകം ഷെവര്‍ലെ കാറുകള്‍ ടെസ്റ്റ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നാണ് ഭാഗ്യവാനെ/ഭാഗ്യവതിയെ തെരഞ്ഞെടുക്കുക. ഇതു കൂടാതെ മറ്റ് നിരവധി ഓഫറുകളും ഷെവര്‍ലെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ കാര്‍ വാങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഈ ഓഫറുകള്‍ നേടാം. ഇവ ഉറപ്പുള്ള ഓഫറുകളാണ്. ഭാഗ്യമുണ്ടെങ്കില്‍ ഒരു സ്വിറ്റ്‌സര്‍ലാന്‍ഡ് യാത്രയും ഒപ്പിക്കാം!

ഷെവര്‍ലെയുടെ ഓരോ വാഹനത്തിനും നല്‍കുന്ന ഓഫറുകളുടെ വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.

ഷെവര്‍ലെ ബീറ്റ്
ബീറ്റ് ഹാച്ച്ബാക്ക് ഇപ്പോള്‍ വാങ്ങുകയാണെങ്കില്‍ കേരളമൊഴികെയുള്ള പ്രദേശങ്ങളില്‍ 6,199 രൂപ ഇഎംഐ നിരക്കില്‍ വാഹനം ലഭിക്കുന്നതാണ്. കേരളത്തില്‍ ചില പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്. പാലക്കാട്, കോഴിക്കോട് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്ക് 87,500 രൂപയുടെ നേട്ടം കൊയ്യാം ഇപ്പോള്‍ വാഹനം ബുക്ക് ചെയ്യുകയാണെങ്കില്‍. മറ്റു ജില്ലകളിലുള്ളവര്‍ക്ക് 1,12,500 രൂപയുടെ നേട്ടമാണ് ഓഫര്‍. ഇതില്‍ സൗജന്യ ഇന്‍ഷൂറന്‍സ്, എക്‌സ്‌ചേഞ്ച്, കോര്‍പറേറ്റ് കിഴിവ് തുടങ്ങിയവയെല്ലാം വരും. വളരെ കുറഞ്ഞ കാലത്തേക്കു മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.

ഷെവര്‍ലെ സ്പാര്‍ക്
കേരളമൊഴികെയുള്ള പ്രദേശങ്ങളില്‍ 4,999 രൂപയാണ് ഇഎംഐ ഓഫര്‍.

ഷെവര്‍ലെ സെയ്ല്‍ സെഡാന്‍
കേരളമൊഴികെയുള്ള പ്രദേശങ്ങളില്‍ വെറും 8,299 രൂപ ഇഎംഐ നിരക്കില്‍ ഷെവര്‍ലെ സെയ്ല്‍ വാങ്ങാവുന്നതാണ്. കേരളത്തില്‍ 69,000 രൂപയുടെ മറ്റ് ഓഫറുകളും നല്‍കുന്നുണ്ട്. ഇപ്പോള്‍തന്നെ ടെസ്റ്റ് ഡ്രൈവിനായി രജിസ്റ്റര്‍ ചെയ്യുക.

ഷെവര്‍ലെ സെയ്ല്‍ ഹാച്ച്ബാക്ക്
കേരളമൊഴികെയുള്ള പ്രദേശങ്ങളില്‍ ആകെ 8,299 രൂപയാണ് ഈഎംഐ നിരക്ക്. 57,500 രൂപയുടെ ഓഫറുകള്‍ നല്‍കുന്നുണ്ട് കേരളത്തില്‍. ഇപ്പോള്‍തന്നെ ടെസ്റ്റ് ഡ്രൈവിനായി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ഈ ഓഫര്‍ ലഭിക്കുന്നതാണ്.

ഷെവര്‍ലെ എന്‍ജോയ്
ഇഎംഐ ഓഫര്‍ 9,599 രൂപയാണ് കേരളമൊഴികെയുള്ള പ്രദേശങ്ങളില്‍. കേരളത്തില്‍ 80,000 രൂപയുടെ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഷെവര്‍ലെ ക്രൂസ്
കേരളമൊഴികെയുള്ള പ്രദേശങ്ങളില്‍ 22,999 രൂപയിലാണ് ഷെവര്‍ലെ ക്രൂസിന്റെ ഇഎംഐ ഓഫറുകള്‍ തുടങ്ങുന്നത്. 60,000 രൂപയുടെ ഓഫറുകള്‍ കേരളത്തില്‍ ലഭ്യമാണ്.

മേല്‍പറഞ്ഞ എല്ലാ ഓഫറുകള്‍ക്കും ചില വ്യവസ്ഥകള്‍ ബാധകമാണ്.

More from DriveSpark

Article Published On: Friday, March 27, 2015, 13:28 [IST]
English summary
Test Drive Your Favorite Chevrolet And Win A Trip To Switzerland.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X