ടാറ്റ ബോള്‍ട്ട് ടെസ്റ്റ് ചെയ്താല്‍ 50 രൂപയുടെ ടോക് ടൈം സൗജന്യം

By Santheep

ടാറ്റ ബോള്‍ട്ട് ഹാച്ച്ബാക്കില്‍ ടാറ്റ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷ വളരെ വലുതാണ്. ഈ പ്രതീക്ഷകളോട് നീതി പുലര്‍ത്താന്‍ സാധിക്കാത്ത ടാറ്റയുടെ ഉന്നതോദ്യോഗസ്ഥരെ മൂട്ടില്‍ തീ കൊടുത്തു വിടുന്നതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം നമ്മള്‍ വായിച്ചിരുന്നു.

എങ്ങനെയെങ്കിലും ആളുകളെ ടാറ്റ ഷോറൂമിലെത്തിച്ച് കാര്‍ ഡ്രൈവ് ചെയ്യിക്കാനാണ് ടാറ്റ ശ്രമിക്കുന്നത്. ചില മുന്‍വിധികള്‍ മൂലം ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ചിലരെങ്കിലും തയ്യാറാവുന്നില്ല എന്നാണ് കമ്പനി മനസ്സിലാക്കുന്നത്. തികച്ചും പുതിയ സാങ്കേതികതയില്‍ വിപണി പിടിക്കുന്ന ഈ വാഹനത്തെ മുന്‍വിധികള്‍ ഒഴിവാക്കി വേണം സമീപിക്കാന്‍.

Test Drive The Tata Bolt And Get Rs 50 Talk Time On Airtel

ടാറ്റ ബോള്‍ട്ട് ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് സൗജന്യ ടോക്ക് ടൈം ഓഫര്‍ ചെയ്യുകയാണ് കമ്പനി. ഇതിനായി +91 75308 16262 എന്ന നമ്പരിലേക്ക് വിളിക്കുകയാണ് വേണ്ടത്. പിന്നാലെ വരുന്ന കോള്‍ സ്വീകരിച്ച് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.

എയര്‍ടെലില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ എന്നറിയുക.

Article Published On: Wednesday, March 18, 2015, 17:04 [IST]
English summary
Test Drive The Tata Bolt And Get Rs 50 Talk Time On Airtel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X