ടൊയോട്ട എട്യോസ് ലിവ സ്പോർടിവോ ഇനിയില്ല

By Santheep

വിൽപന കുറഞ്ഞതിനെത്തുടർ‌ന്ന് ടൊയോട്ട ലിവ ഹാച്ച്ബാക്കിന്റെ സ്പോർടിവോ പതിപ്പ് വിപണിയിൽ നിന്നും പിൻവലിച്ചു. വിൽപന വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പുറത്തിറക്കിയ പ്രത്യേക പതിപ്പായിരുന്നു ലിവ സ്പോർടിവോ.

ടൊയോട്ടയുടെ റേസിങ് ഡിപ്പാർട്മെന്റിൽ നിന്നുള്ള നിർദ്ദേശങ്ങളനുസരിച്ച് ഡിസൈൻ ചെയ്യപ്പെട്ടവയാണ് ലിവ സ്പോർടിവോ മോഡലുകൾ.

Toyota Discontinues Etios Liva Sportivo Owing To Demand

1.5 ലിറ്റർ ശേഷിയുള്ള എൻജിനാണ് സ്പോർ‌ടിവോയിൽ ഘടിപ്പിച്ചിരുന്നത്. 89 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് ശേഷിയുണ്ട്. 131.99 എൻഎം ആണ് ടോർക്ക്.

സ്പോർടിയായ ഡിസൈനിലേക്ക് മാറ്റുന്ന തരത്തിലുള്ള ബോഡി കിറ്റാണ് ലിവ സ്പോർടിവോ മോഡലിന് ടൊയോട്ട നൽകിയിരുന്നത്.

More from DriveSpark

Article Published On: Friday, October 9, 2015, 11:31 [IST]
English summary
Toyota Discontinues Etios Liva Sportivo Owing To Demand.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X