ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ്

Written By:

ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ് വിപണിയിലെത്തി. ഈ ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പിന് 5.76 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. ഡീസൽ പതിപ്പിന് 6.79 ലക്ഷം രൂപയാണ് വില.

കൂടുതൽ വായിക്കുക.

To Follow DriveSpark On Facebook, Click The Like Button
ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ്

എക്സ്റ്റീരിയറിൽ വിരുദ്ധവർണങ്ങൾ നൽകി സ്പോർടി ശൈലിയിലാണ് ഈ പുതുക്കൽ വന്നിരിക്കുന്നത്.

ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ്

റൂഫിനും പില്ലാറുകൾക്കും കറുപ്പ് പൂശിയാണ് ഈ പ്രത്യേക പതിപ്പ് വരുന്നത്. പിന്നിൽ ഒരു സ്പോയ്‌ലർ ചേർത്തിട്ടുണ്ട്. ഇതിനും കറുപ്പ് നിറം പൂശിയിരിക്കുന്നു.

ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ്

15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഈ പ്രത്യേക പതിപ്പിന്റെ മറ്റൊരു പ്രത്യേകത. വാഹനത്തിനകത്ത്

ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ്

റിയർവ്യൂ മിററുകൾക്കും കറുപ്പ് പൂശിയിട്ടുണ്ട്. സീറ്റ് ഫാബ്രിക്സ് ഡ്യുവൽ ടോണിലാണ് വരുന്നത്.

ടൊയോട്ട ലിവയുടെ പ്രത്യേക പതിപ്പ്

വാഹനത്തിനകത്ത് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഡാഷ്ബോഡിൽ വുഡ് ഫിനിഷ് ചെയ്ത ഭാഗങ്ങളുണ്ട്. ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം ചേർത്തിട്ടുണ്ട്.

കൂടുതല്‍... #toyota liva #toyota
English summary
Toyota India launches new Liva hatchback.
Story first published: Friday, October 16, 2015, 16:58 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark