വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

By Santheep

ടൊയോട്ട ഇന്നോവയുടെ മോഡിഫിക്കേഷന്‍ സാധ്യതകള്‍ എത്രത്തോളമെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? ഡിസി ഡിസൈനിന്റെ ദിലീപ് ഛബ്രിയ പറയുന്നത് ഒരു അത്യാഡംബര മോട്ടോര്‍ഹോമിനെപ്പോലെ ഈ വാഹനത്തെ മാറ്റിത്തീര്‍ക്കാമെന്നാണ്. താന്‍ പുതുതായി ഡിസൈന്‍ ചെയ്ത ടൊയോട്ട ഇന്നോവയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.

അത്യാധുനിക സന്നാഹങ്ങളോടെ വിപണിയിലെത്തുന്ന ടൊയോട്ട ഇന്നോവയുടെ ഡിസി പതിപ്പിനെ പരിചയപ്പെടാം താഴെ താളുകളില്‍.

വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

താളുകളിലൂടെ നീങ്ങുക.

വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

വിമാനത്തിന്റെ ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള റൂഫാണ് ഡിസി ഇന്നോവയ്ക്കുള്ളത്. മനോഹരമായ റീഡിങ് ലൈറ്റുകളോടെയാണ് റൂഫ് പണിതിരിക്കുന്നത്. ഡ്രൈവര്‍ കാബിനുമായുള്ള ബന്ധം മറച്ച് പൂര്‍ണസ്വകാര്യത ഉറപ്പുവരുത്തിയിരിക്കുന്നു വാഹനത്തില്‍.

വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

150 ഡിഗ്രി ചെരിച്ചുവെക്കാവുന്ന 24 ഇഞ്ച് കാപ്റ്റന്‍ സീറ്റുകളാണ് യാത്രാ കാബിനില്‍ ചേര്‍ത്തിരിക്കുന്നത്.

വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

22 ഇഞ്ച് എല്‍ഇഡി ടെലിവിഷന്‍ അകത്ത് ചേര്‍ത്തിരിക്കുന്നു. ഐ-പോഡ് റെഡി ഡിവിഡി പ്ലേയര്‍, സ്പീക്കറുകള്‍, ഇന്റര്‍കോം, ഫ്രണ്ട് കാമറ, റിവേഴ്‌സ് കാമറ തുടങ്ങിയ സന്നാഹങ്ങള്‍ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

വിമാനത്തിന്റെ സൗകര്യങ്ങളില്‍ ടൊയോട്ട ഇന്നോവ

മരപ്പണിയുടെ ഫീല്‍ നല്‍കുന്ന പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നു

More from DriveSpark

Article Published On: Wednesday, March 11, 2015, 8:15 [IST]
English summary
Toyota Innova Modified By DC Design.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X