ഡ്രഗ്‌സ് കടത്തിയതിന് ടൊയോട്ട പിആര്‍ ഓഫീസര്‍ പിടിയില്‍

By Santheep

ടൊയോട്ടയുടെ പബ്ലിക് റിലേഷന്‍സ് ഹെഡ്ഡായ ജൂലീ ഹാംപിനെ ജാപ്പനീസ് പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം. നിമവിരുദ്ധമായി മരുന്നുകള്‍ കടത്തിയതിനാണ് അറസ്റ്റ് എന്നറിയുന്നു.

നിയമം മൂലം നിയന്ത്രിച്ച ഓക്‌സിക്കോഡോണ്‍ എന്ന വേദനാസംഹാരിയാണ് യുഎസ്സില്‍ നിന്ന് ജപ്പാനിലേക്ക് ഇവര്‍ കടത്താന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടോക്കിയോവിലെ നരിതാ എയര്‍പോര്‍ട്ടില്‍ വെച്ച് ജൂലി പിടിക്കപ്പെടുകയായിരുന്നു.

Toyota PR Head Arrested For Illegally Importing Drugs Into Japan

ഈ മരുന്നുകൾ കൊണ്ടുവരുന്നത് തെറ്റാണെന്ന് അറിയാതെയാണ് ജൂലി ഇതു ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ പ്രത്യേകം ലൈസന്‍സുള്ളവര്‍ക്കു മാത്രമേ സാധിക്കൂ. യുഎസ്സില്‍ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കാറുള്ള മരുന്നാണിത്.

അതെസമയം, ജൂലിക്ക് ഇത് അറിയാതെ സംഭവിച്ചതാണെന്ന് ടൊയോട്ട വിശദീകരണം നല്‍കി. നിയമലംഘനം നടത്താന്‍ ഇവര്‍ മനപ്പൂര്‍വം ശ്രമിച്ചതല്ലെന്ന് ടൊയോട്ട ചീഫ് എക്‌സിക്യുട്ടീവ് അകിയോ ടൊയോഡ വ്യക്തമാക്കി.

More from DriveSpark

Article Published On: Friday, June 19, 2015, 18:33 [IST]
English summary
Toyota PR Head Arrested For Illegally Importing Drugs Into Japan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X