ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് കാമ്രി ഹൈബ്രിഡുകൾ

By Santheep

ഇന്ന് തുടങ്ങുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയിലേക്ക് ടൊയോട്ട 55 കാമ്രി ഹൈബ്രിഡുകൾ നൽകി. ഈ കാറുകൾ നയതന്ത്രപ്രതിനിധികൾക്ക് സഞ്ചരിക്കാനായി ഉപയോഗിക്കുമെന്നാണ് അറിയുന്നത്. ഇന്നുമുതൽ ഒക്ടോബർ 29 വരെയാണ് ഉച്ചകോടി നടക്കുക. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധങ്ങളെ ശക്തിപ്പെടുത്തുന്ന നയപരിപാടികൾ ഈ ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഗോളവിപണിയിൽ വലിയ പ്രചാരമുള്ള ഹൈബ്രിഡ് വാഹനമാണ് കാമ്രി. ഇന്ത്യയിലും തരക്കേടില്ലാതെ വിറ്റഴിക്കപ്പെടുന്നുണ്ട് ഈ മോഡൽ. കേരളത്തിൽ ഈ വാഹനത്തിന് നല്ല വിൽപനയുണ്ട്.

Toyota To Provide 55 Camry Hybrids For The 3rd India Africa Forum Summit

ലോകത്തെമ്പാടുമായി 80 ലക്ഷത്തിലധികം കാമ്രി ഹൈബ്രിഡ് മോഡലുകൾ ഇതിനകം വിറ്റഴിക്കാൻ ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ വാഹനം നിർമിക്കുന്നുമുണ്ട്.

2.5 ലിറ്റർ ശേഷിയുള്ള ഒരു പെട്രോൾ എൻജിനാണ് ടൊയോട്ട കാമ്രിയിലുള്ളത്. ഈ പെട്രോൾ എൻജിൻ 158 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 270 എൻഎം ടോർക്കാണ് ഈ എൻജിൻ പുറത്തെടുക്കുക. ഇതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, October 26, 2015, 9:36 [IST]
English summary
Toyota To Provide 55 Camry Hybrids For The 3rd India Africa Forum Summit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X