കൊലയാളി എയര്‍ബാഗ്: ടൊയോട്ട വീണ്ടും തിരിച്ചുവിളിക്കുന്നു

By Santheep

ജാപ്പനീസ് എയര്‍ബാഗ് നിര്‍മാതാവായ തകാറ്റ നിര്‍മിച്ച് എയര്‍ബാഗുകള്‍ ഘടിപ്പിച്ച കൊറോള മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. ഏപ്രില്‍ 2007നും ജൂലൈ 2008നും ഇടയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ വില്‍പന നടത്തിയ കൊറോള മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ടൊയോട്ട നടത്തുന്ന മൂന്നാമത്തെ തിരിച്ചുവിളിയാണിത്. ലോകത്തെമ്പാടുമായി 2.86 ദശലക്ഷം കാറുകള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നുണ്ട്. കഴിഞ്ഞമാസം 25നാണ് ഈ തിരിച്ചുവിളി പ്രഖ്യാപനം നടത്തിയത്.

ടൊയോട്ട കൊറോള

പടിഞ്ഞാറന്‍ നാടുകളില്‍ തകാറ്റ എയര്‍ബാഗ് മൂലമുള്ള നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഇത്തരം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വലിയ പ്രതിസന്ധികളാണ് തകാറ്റ എയര്‍ബാഗ് മൂലം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തില്‍ ഈ പ്രശ്‌നം ബാധിക്കാത്ത ഒരു കാര്‍നിര്‍മാതാക്കൾ കുറവാണ്.

Article Published On: Tuesday, July 7, 2015, 10:04 [IST]
English summary
Toyota to recall another batch of Corolla sedans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X