ടൊയോട്ട ഇന്നോവ ലോഞ്ച് നവംബർ 23ന്

By Santheep

2016 മോഡൽ ടൊയോട്ട ഇന്നോവയുടെ ആഗോള വിപണിപ്രവേശം നവെബർ 23ന് നടക്കും. ഇന്തോനീഷ്യയിൽ വെച്ചാണ് ലോഞ്ച് നടക്കുക. അതേദിവസം ഇന്തോനീഷ്യയിൽ വിൽപന തുടങ്ങുകയും ചെയ്യുമെന്നാണ് അറിയുന്നത്. ഇന്ത്യൻ വിപണിയിലേക്ക് അടുത്തവർഷമേ എത്തിച്ചേരൂ. 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലായിരിക്കും വിപണിപ്രവേശം നടക്കുക.

ഇന്നോവയുടെ രണ്ടാംതലമുറ മോഡലാണ് വിപണി പിടിക്കാൻ തയ്യാറെടുക്കുന്നത്. വലിയതോതിലുള്ള ഡിസൈൻ മാറ്റങ്ങൾ വാഹനത്തിൽ വന്നിട്ടുണ്ട്. പ്ലാറ്റ്ഫോം അടക്കമുള്ള നിരവധി സാങ്കേതിക ഘടകഭാഗങ്ങളിലും മാറ്റം വന്നിരിക്കുന്നു.

ടൊയോട്ട ഇന്നോവ

ടൊയോട്ടയുടെ 'ന്യൂ ഗ്ലോബൽ ആർക്കിടെക്ച'റിലാണാണ് പുതിയ ഇന്നോവ വരുന്നതെന്ന പ്രത്യേകതയുണ്ട്. ഈ വാഹനത്തിൽ പുതുതായി ചേർത്തിട്ടുള്ള ഫീച്ചറുകൾ ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ് ടൊയോട്ട.

പുതിയ ഇന്നോവയിൽ വലിയ ഡിസൈൻ മാറ്റങ്ങൾ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലിൽത്തന്നെ ഈ മാറ്റം കാണാം. ഗ്രിൽ എയർഡാമുമായി കൂടിച്ചേർന്ന നിലയിലാണുള്ളത്. ഗ്രില്ലിനോട് ചേർന്നാണ് ഹെഡ്‌ലാമ്പുകൾ നിൽ‌ക്കുന്നത്.

More from DriveSpark

Article Published On: Tuesday, November 17, 2015, 16:53 [IST]
English summary
Toyota All Set To Unveil The New Innova Globally On Nov. 23.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X