ടൊയോട്ട സ്പെയർ പാർട്സുകൾ ഓൺലൈൻ വിൽപനയ്ക്ക്

By Santheep

ടൊയോട്ട മോഡലുകളുടെ സ്പെയർ പാർട്സുകൾ ഓൺലൈൻ വഴി വിൽപന നടത്താൻ ആലോചന. ഉപഭോക്താക്കളിലേക്ക് കൂടുതൽ കാര്യക്ഷമമായി ഇറങ്ങിച്ചെല്ലുക എന്ന ഉദ്ദേശ്യമാണ് ഈ നീക്കത്തിനു പിന്നിലുള്ളത്.

ടൊയോട്ടയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപന നടക്കുക. വാറന്റിയടക്കമുള്ള എല്ലാ ആനുകൂല്യങ്ങളോടും കൂടി, കൃത്യമായ വിലയിൽ സ്പെയർ പാർട്സുകൾ വാങ്ങാമെന്നതിനാൽ ഉപഭോക്താക്കൾ ഈ വഴിക്ക് തിരിയാൻ സാധ്യതയേറെയാണ്.

തുടക്കത്തിൽ ബങ്കളുരുവിൽ മാത്രമാണ് ഈ സംവിധാനം നിലവിൽ വരിക. പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ബങ്കളുരുവിൽ നിന്ന് ലഭിക്കുന്ന പ്രതികരണം പേലെയിരിക്കും ഈ പദ്ധതിയുടെ വ്യാപനം.

ടൊയോട്ട

2016ഓടു കൂടി രാജ്യത്തെമ്പാടും ഓൺലൈൻ വിൽപനാ സൗകര്യം ഏർപെടുത്തണമെന്നാണ് ടൊയോട്ടയുടെ ആഗ്രഹം.

ആകെ 30 തരം ആക്സസറികളും നാനൂറോളം സ്പെയർപാർട്സുമാണ് വിൽപനയ്ക്കുണ്ടാവുക. എയർ ഫിൽട്ടർ, ഓയിൽ ഫിൽട്ടർ, ഫാൻ ബെൽറ്റുകൾ, വൈപ്പറുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപെടും.

Article Published On: Wednesday, August 12, 2015, 15:11 [IST]
English summary
Toyota Spare Parts To Be Sold Online In Indian Market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X