ഉബർ കാർപൂൾ ബങ്കളുരുവിൽ തുടങ്ങുന്നു

By Santheep

ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സി സേവനദാതാക്കളായ ഉബർ കാർ പൂളിങ് സർവീസ് തുടങ്ങുന്നു. ഉബർപൂൾ എന്നാണ് ഈ സർവീസിനു പേര്.

തുടക്കത്തിൽ ബങ്കളുരുവിൽ മാത്രമേ ഈ സർവീസ് ലഭ്യമാകൂ. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

ബങ്കളുരുവിൽ ഇതിനകം തന്നെ നിരവധി ടാക്സി സർവീസുകൾ കാർപൂളിങ് ബിസിനസ്സിലേക്ക് കടന്നിട്ടുണ്ട്.

Uber India To Launch UberPool In Bengaluru Initially

കാറുമായി യാത്ര പോകുന്നയാൾക്ക് അതേ റൂട്ടിൽ യാത്ര ചെയ്യേണ്ടുന്ന മറ്റുള്ളവരെ കൂടെക്കൂട്ടാൻ സൗകര്യം നൽകുന്നതാണ് കാർപൂളിങ് എന്ന പരിപാടി. യാത്രാച്ചെലവ് എല്ലാവരും കൂടി വഹിക്കുന്നു.

നിലവിൽ മേരു കാബ്സ്, ബ്ലാബ്ലാകാർ, റൈഡിംഗോ തുടങ്ങിയ കമ്പനികൾ കാർപൂളിങ് സൗകര്യം നൽകുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, September 23, 2015, 6:41 [IST]
English summary
Uber India To Launch UberPool In Bengaluru Initially.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X