ഫോക്സ്‌വാഗൺ ചെറുസെഡാൻ നിർമാണം 2016ൽ തുടങ്ങും

By Santheep

ഫോക്സ്‌വാഗന്റെ ചെറുകാർ നിർമാണത്തെക്കുറിച്ച് ഏറെ നാളായി കേൾക്കുന്നതാണ്. ഈ പദ്ധതി ദ്രുതഗതിയിൽ മുന്നോട്ടു നീങ്ങുന്നുണ്ടെന്നാണ് കേൾവി. 2016ൽ തന്നെ വാഹനത്തിന്റെ ഉൽപാദനം തുടങ്ങും.

ഈ ചെറു സെഡാന്റെ നിർമാണത്തിനായി 90 ദശലക്ഷം ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട് ഫോക്സ്‌വാഗൺ എന്നാണറിയുന്നത്.

പുതിയ കാറിന്റെ ഗവേഷണവികസന പ്രവർ‌ത്തനങ്ങൾ എവിടെയാണ് നടക്കുകയെന്നത് വ്യക്തമായിട്ടില്ല.

പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമിക്കുന്നതാണ് ഈ ചെറു സെഡാൻ എന്നു കേൾക്കുന്നു. ഇന്ത്യയുടെ വളരുന്ന ചെറു സെഡാൻ വിപണിയെ ലക്ഷ്യമാക്കിയാണ് ഈ വാഹനം വരുന്നത്.

സെസ്റ്റ്, സ്വിഫ്റ്റ് ഡിസൈർ, അമേസ് തുടങ്ങിയ വാഹനങ്ങളെ എതിരിടാനാണ് പുതിയ സെഡാനിലൂടെ ഫോക്സ്‌വാഗൺ ഉദ്ദേശിക്കുന്നത് എന്നറിയുക. പോളോയുടെ എൻജിനുകൾ തന്നെയായിരിക്കും ഈ ചെറുവാഹനത്തിനും നൽകുക.

Volkswagen to begin production of compact sedan in India in 2016

More from DriveSpark

Article Published On: Thursday, November 26, 2015, 12:54 [IST]
English summary
Volkswagen to begin production of compact sedan in India in 2016.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X