ഫോക്സ്‌വാഗൺ എൻ‌ജിനീയർമാർ 'കുറ്റം' സംമ്മതിച്ചു

By Santheep

ജർമൻ കമ്പനിയായ ഫോക്സ്‌വാഗനു വേണ്ടി വാഹനങ്ങളുടെ എൻജിനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയതായി കമ്പനിയിലെ ഒരുവിഭാഗം എൻജിനീയർമാർ സമ്മതിച്ചു.

അമേരിക്കയിലെ കർശനമായ എമിഷൻ ടെസ്റ്റുകളെ കബളിപ്പിക്കുകയായിരുന്നു ഫോക്സ്‌വാഗന്റെ ഉദ്ദേശ്യം.

അതെസമയം ഈ എൻജിനീയർമാരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Volkswagen Engineers Admit Installing Cheat Device In Cars

മലിനീകരണം പരമാവധി കുറയ്ക്കുക എന്നതിന് പ്രാധാന്യം നൽകി പ്രോഗ്രാം ചെയ്യപ്പെട്ടിട്ടുള്ള മെയിൻ സോഫ്റ്റ്‌വെയറിലാണ് ഈ എൻജിനീയർമാർ തരികിട പണിഞ്ഞത്. എൻജിൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈ സോഫ്റ്റ്‌വെയർ സദാസമയവും പ്രവർത്തിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യണം. ഈ മെയിൻ സോഫ്റ്റ്‌വെയറിലേക്കു കടത്തിവിട്ട 'ഡിഫീറ്റ് ഡിവൈസ്' എന്ന പ്രോഗ്രാം പക്ഷെ, ഈ പ്രവർത്തനത്തെ തടയുന്നു എന്നതാണ് കാര്യം.

More from DriveSpark

Article Published On: Monday, October 5, 2015, 17:21 [IST]
English summary
Volkswagen Engineers Admit Installing Cheat Device In Cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X