ഫോക്സ്‌വാഗൺ പോളോ വിലകൾ വർധിക്കും
ഫോക്സ്‌വാഗൺ പോളോ ഹാച്ച്ബാക്കിന്റെ വിവിധ വേരിയന്റുകൾക്ക് വിലകൾ വർധിക്കും. ഓഗസ്റ്റ് 1 മുതലാണ് വിലവർധന നടപ്പിലാവുക.
പോളോയുടെ ബേസ് വേരിയന്റുകളൊഴികെയുള്ള എല്ലാ വേരിയന്റുകൾക്കും വിലവർധന ബാധകമാണ്. ക്രോസ് പോളോയുടെ വിലകളും വർധിച്ചിട്ടുണ്ട്.

വർധിപ്പിച്ച നിരക്കുകൾ
പെട്രോൾ
- 1.2 ട്രെൻഡ്‌ലൈൻ - 5.33 ലക്ഷം
- 1.2 കംഫർട്ട്‌ലൈൻ - 5.95 ലക്ഷം
- 1.2 ഹൈലൈൻ - 6.47 ലക്ഷം
- ജിടി ടിഎസ്ഐ - 8.48 ലക്ഷം
ഡീസൽ
- 1.5 ട്രെൻഡ്‌ലൈൻ - 6.68 ലക്ഷം
- 1.5 കംഫർട്ട്‌ലൈൻ - 7.31 ലക്ഷം
- 1.5 ഹൈലൈൻ - 7.82 ലക്ഷം
- ജിടി ടിഡിഐ - 8.48 ലക്ഷം
ക്രോസ്സ് പോളോ
- 1.2 പെട്രോൾ - 7.08 ലക്ഷം
- 1.5 ഡീസൽ - 8.38 ലക്ഷം


Click it and Unblock the Notifications