ഫോക്സ്‌വാഗൺ ബീറ്റിൽ വീണ്ടും ഇന്ത്യയിലേക്ക്

By Santheep

ഇന്ത്യൻ വിപണിയിലേക്ക് ഫോക്സ്‌വാഗൺ ബീറ്റിൽ വീണ്ടും കടന്നുവരുന്നു. കാര്യമായ വിൽപനയില്ലാത്തതിനാൽ വിപണിയിൽ നിന്നും പിൻവാങ്ങിയതായിരുന്നു ബീറ്റിൽ. പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലെത്തിക്കുന്ന രീതിയാണ് ഈ കാറിന്റെ കാര്യത്തിൽ ഫോക്സ് പിന്തുടർന്നിരുന്നത്. ഇനിയും ഇതേ രീതിയിൽ തന്നെയാണ് ബീറ്റിൽ വിപണിയിലെത്തുക.

വിൽപന മാത്രം ഉദ്ദേശിച്ചല്ല ബീറ്റിൽ നിർമിക്കപ്പെടുന്നത് എന്നതുകൂടി കാണണം. ഫോക്സ്‌വാഗന്റെ പാരമ്പര്യവും പ്രതാപവുമെല്ലാം വിളിച്ചറിയിക്കാൻ ഈ കാറിന് ശേഷിയുണ്ട്. ഹിറ്റ്‌ലർ പറഞ്ഞുണ്ടാക്കിച്ച വണ്ടിയാണിത്! അമേരിക്കൻ എമിഷൻ തട്ടിപ്പിൽ കുടുങ്ങി ലോകമെമ്പാടും നാണംകെട്ട് നിൽക്കുന്ന സാഹചര്യത്തിൽ ബ്രാൻഡ് പ്രതിച്ഛായ വർധിപ്പിക്കേണ്ടതിനെപ്പറ്റി ഫോക്സ് ആലോചിക്കുന്നത് സ്വഭാവികം മാത്രം.

1.4 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിനാണ് ഫോക്സ്‌വാഗൺ ബീറ്റിലിൽ ഘടിപ്പിച്ചിരിക്കുന്നത്. 158 കുതിരശക്തിയാണ് ഈ എൻജിനുള്ളത്. 250 എൻഎം ടോർക്ക്. ഒരു 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ

Volkswagen New Beetle Imported To India Launching Soon
Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen New Beetle Imported To India Launching Soon.
Story first published: Monday, November 2, 2015, 18:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X